ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ഉണ്ട വലിയ ക്യാന്‍വാസിലാണ് ഒരുക്കുന്നത്. ചിത്രത്തില്‍ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂക്കയെത്തുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഉണ്ടയ്ക്കായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ഷൂട്ടിംഗ് പുരോഗമിക്കവെ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരിക്കുകയാണ് <br /><br />unda movie release date out